യുഎഇയിൽ വൻതീപിടുത്തം റിപ്പോർട്ട് ചെയ്തു - Seekinforms

യുഎഇയിൽ വൻതീപിടുത്തം റിപ്പോർട്ട് ചെയ്തു

യുഎഇയിൽ വൻതീപിടുത്തം റിപ്പോർട്ട് ചെയ്തു. അറേബ്യൻ റാഞ്ചുകൾക്ക് സമീപം E611-ൽ (എമിറേറ്റ്സ് ബൈപാസ് റോഡിലാണ് വൻ തീപിടിത്തമുണ്ടായത് ,
ഷാർജയിൽ നിന്ന് ദുബായിലേക്കുള്ള ഹൈവേയിൽ ഹംദാൻ സ്‌പോർട്‌സ് കോംപ്ലക്‌സിന് സമീപം നടന്ന സംഭവത്തിൻ്റെ വീഡിയോകൾ സാമൂഹ്യമാധ്യങ്ങളിൽ പോസ്റ്റ് ചെയ്യുകയുണ്ടായി .
റോഡിൻ്റെ ഒരു ഭാഗം മണിക്കൂറുകളോളം അടച്ചതിനാൽ ഗതാഗത തടസ്സം നേരിട്ടു.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7

തീപിടുത്തത്തിന് ശേഷമുള്ള ചിത്രങ്ങൾ ഇവിടെ ചേർക്കുന്നു
സംഭവത്തിൽ ആളപായമോ പരിക്കോ ഉണ്ടായിട്ടുണ്ടോയെന്ന് ദുബായ് സിവിൽ ഡിഫൻസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *