like truecaller തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാം പ്രവാസികൾ അറിഞ്ഞിരിക്കണം ഈ സേവനത്തെ കുറിച്ച് - Seekinforms

like truecaller തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാം പ്രവാസികൾ അറിഞ്ഞിരിക്കണം ഈ സേവനത്തെ കുറിച്ച്

like truecaller തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാം പ്രവാസികൾ അറിഞ്ഞിരിക്കണം ഈ സേവനത്തെ കുറിച്ച്

പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു കോൾ വരുമ്പോൾ, വ്യക്തിയുടെ ചിത്രവും വിവരങ്ങളും കാണാൻ കഴിയും, കൂടാതെ മൊബൈലിൽ സേവ് ചെയ്തിട്ടുള്ള എല്ലാ നമ്പറുകളിലും അവരുടെ ഫോട്ടോ ഓട്ടോമാറ്റിക് ആയി സേവ് ചെയ്യപ്പെടും.

സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ഏതൊരാൾക്കും വളരെ ഉപകാരപ്രദമായ ഈ ഒരു ആപ്ലിക്കേഷനാണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്, യഥാർത്ഥത്തിൽ അറിയാത്ത കോളർ തിരിച്ചറിയാൻ ഈ ആപ്ലിക്കേഷൻ സഹായിക്കുന്നു, ഐഫോൺ സ്റ്റോറിൽ വളരെ ഉയർന്ന റേറ്റിംഗ് ഉള്ള ഈ ആപ്ലിക്കേഷൻ ടെസ്റ്റ് ചെയ്തു നോക്കുന്നത് വ്യക്തിപരമായ ഗുണം ചെയ്യും . ഗൂഗിൾ പ്ലേ സ്റ്റോറിൽ അപ്ലിക്കേഷൻ ലഭ്യമാണ്

പലപ്പോഴും അജ്ഞാത ഫോൺ കോളുകൾ വരാറുണ്ട്. അവരിൽ ചിലർ നമ്മെ തട്ടിപ്പിലേക്ക് എത്തിക്കാൻ സാധ്യത തള്ളിക്കളയാൻ ആകില്ല. ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനും നമ്മുടെ കോൺടാക്റ്റുകളുടെ ഫോട്ടോകൾ ചേർക്കാനും ഉപയോഗിക്കാവുന്ന ആപ്പ് ആണിത്. ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെയുണ്ട് . ഈ ആപ്പ് ആൻഡ്രോയിഡിലും iPhone-ലും ഉപയോഗിക്കാം. ആപ്പിന് പ്ലേ സ്റ്റോറിൽ 4.5 റേറ്റിംഗ് ഉണ്ട് കൂടാതെ മികച്ച അഭിപ്രായങ്ങളും കാണാൻ സാധിക്കും .

Download- Android

Download-iOS

Related Posts

Leave a Reply

Your email address will not be published. Required fields are marked *