boodmo വണ്ടിയുടെ എല്ലാത്തരം പാർട്സുകളും ഇവിടെ നിന്നും ലഭിക്കും - Seekinforms

boodmo വണ്ടിയുടെ എല്ലാത്തരം പാർട്സുകളും ഇവിടെ നിന്നും ലഭിക്കും

boodmo വണ്ടിയുടെ എല്ലാത്തരം പാർട്സുകളും ഇവിടെ നിന്നും ലഭിക്കും

പലപ്പോഴും നിങ്ങളുടെ വാഹനങ്ങളുടെ ചില പാർട്സുകൾ എവിടെ നിന്ന് വാങ്ങുമെന്നുള്ള കൺഫ്യൂഷൻ ചിലർക്കൊക്കെ ഉണ്ടാകും. അങ്ങനെ കൺഫ്യൂഷനുള്ളവർക്ക് വേണ്ടി പരിചയപ്പെടുത്തുന്ന ആപ്ലിക്കേഷനാണ് ബൂഡ്മോ ആപ്പ്. കാർ പ്രേമികൾക്കും സാധാരണ ഉപയോക്താക്കൾക്കുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ബൂഡ്‌മോ ആപ്പ്. ആപ്ലിക്കേഷൻ്റെ കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കൂ…കാറിൻ്റെ ഭാഗങ്ങൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനും വാങ്ങുന്നതിനുമുള്ള പ്രക്രിയ ലളിതമാക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു കസ്റ്റമർ-സൗഹൃദ ആപ്ലിക്കേഷനാണ് ബൂഡ്മോ. വൈവിധ്യമാർന്ന വാഹനങ്ങളുടെ പാർട്സുകളുടെ വിപുലമായ കാറ്റലോഗ് തന്നെ ആപ്ലിക്കേഷനിൽ നൽകിയിട്ടുണ്ട്.

boodmo app
boodmo app

പ്രധാന സവിശേഷതകളും പ്രയോജനങ്ങളും

ഉൽപ്പന്നങ്ങളുടെ വിശാലമായ ശേഖരം: Boodmo-യുടെ വിപുലമായ കാറ്റലോഗിൽ വിവിധ കാറുകളുടെ എഞ്ചിൻ ഘടകങ്ങൾ മുതൽ ആക്സസറികൾ വരെയുണ്ട്.

2. ഉപയോക്തൃ-സൗഹൃദ ഇന്റർഫേസ്: സാധരണക്കാർക്ക് മുതൽ ടെക്നോളജിയിൽ പ്രാ​ഗൽഭ്യം ഉള്ളവർക്കും അക്സസ് ചെയ്യാവുന്ന തരത്തിലാണ് ഈ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

3. ഗുണനിലവാരം: ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ ഉൽപ്പന്നങ്ങളുടെയും ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പ് നൽകുന്നു.

4. മികച്ച ഡെലിവറി ഓപ്‌ഷനുകൾ: ഷോപ്പിംഗ് അനുഭവം സു​ഖകരമാക്കാൻ ബൂഡ്‌മോ ഡോർസ്റ്റെപ്പ് ഡെലിവറി നൽകുന്നു.

ബൂഡ്‌മോ കാർ പാർട്ട് ഷോപ്പിംഗ് എങ്ങനെ ലളിതമാക്കുന്നു?

കാറിന്റെ വിവിധ ഭാഗങ്ങൾ പുറത്ത് നിന്ന് വാങ്ങുന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ബൂഡ്മോ ആപ്ലിക്കേഷൻ്റെ വരവോടെ അതിനുള്ള പരിഹാരമാവുകയും ചെയ്തെന്ന് ബൂഡ്മോയുടെ ഉപയോക്താക്കൾ പറയുന്നത്. ഉപയോക്താക്കൾക്ക് എളുപ്പത്തിൽ പ്രൊഡക്ടുകളുടെ വിലകൾ താരതമ്യം ചെയ്യാനും റിവ്യൂസ് വായിക്കാനും അവരുടെ വാഹനങ്ങളുമായുള്ള പാർട്സുകളുടെ അനുയോജ്യത പരിശോധിക്കാനും കഴിയും. എല്ലാം ആപ്ലിക്കേഷനിലൂടെ തന്നെ എല്ലാം കഴിയും.

വിവിധ കാർ മോഡലുകൾക്ക് വേണ്ടി Boodmo ആപ്പ് ഉപയോഗിക്കാം

Boodmo-യുടെ വിപുലമായ കാറ്റലോഗ് കാർ മോഡലുകളുടെ വിശാലമായ ശ്രേണി ഉൾക്കൊള്ളുന്നു. നിങ്ങൾക്ക് ആവശ്യമുള്ളത് ഏത് തരത്തിലുള്ള പ്രൊഡക്ടുകളും ഇവിടെ നിന്ന് ലഭിക്കും.

നിങ്ങളുടെ Boodmo എക്സ്പിരയൻസ് മികച്ചതാക്കാൻ ഇക്കാര്യങ്ങൾ ചെയ്യുക

ഫിൽട്ടറുകൾ വിവേകത്തോടെ ഉപയോഗിക്കുക: നിങ്ങൾ സെർച്ച് ചെയ്യുന്ന കാര്യങ്ങൾ കാര്യക്ഷമമായി ചുരുക്കാൻ ആപ്പിന്റെ ഫിൽട്ടറുകൾ ഉപയോഗിക്കുക.

അനുയോജ്യമായത് പരിശോധിക്കുക: നിങ്ങളുടെ കാർ മോഡലുകളുടെ ഭാഗങ്ങളുടെ അനുയോജ്യത എപ്പോഴും പരിശോധിക്കുക.

റിവ്യൂസ് വായിക്കുക: മറ്റുള്ള ഉപയോക്തൃ അവലോകനങ്ങൾ നിങ്ങൾക്ക് വേണ്ട ഭാഗങ്ങളുടെ ഗുണനിലവാരത്തെയും അനുയോജ്യതയെയും കുറിച്ച് മികച്ച റിവ്യൂസ് അറിയാൻ സാധിക്കും.

ANDROID ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ CLICK HERE

IOS ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ CLICK HERE

Related Posts

Leave a Reply

Your email address will not be published. Required fields are marked *