Home
whatsapp
whatsapp

വാട്സാപ്പില്‍ വോയ്സ് സന്ദേശങ്ങള്‍ കേള്‍ക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. മീറ്റിങ്ങുകളില്‍ പങ്കെടുക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ തുടങ്ങിയ സാഹചര്യങ്ങളില്‍ വാട്സാപ്പ് വോയ്സ് സന്ദേശങ്ങള്‍ കേള്‍ക്കാനാകാത്ത സാഹചര്യങ്ങള്‍ ഉണ്ടാകും. അത്തരം സാഹചര്യങ്ങള്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി…