Cochin Port Authority Recruitment 2026: Apply Online for Sr. Dy CAO Post

കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയത്തിന് കീഴിൽ കൊച്ചി വില്ലിംഗ്ടൺ ഐലൻഡിൽ പ്രവർത്തിക്കുന്ന കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ (Cochin Port Authority – CoPA) പുതിയ തൊഴിലവസരം. സീനിയർ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫീസർ (Senior Deputy Chief Accounts Officer) എന്ന ക്ലാസ്-I തസ്തികയിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ഥിര നിയമനമാണ് (Direct Recruitment / Regular basis). യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026 ഏപ്രിൽ 16 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Cochin-Port-Authority-Recruitment-2026

ശ്രദ്ധിക്കുക: മുൻ വിജ്ഞാപനം റദ്ദാക്കിയതിനാൽ, മുമ്പ് അപേക്ഷിച്ചവരും വീണ്ടും അപേക്ഷിക്കണം.

Vacancy & Post Details

  • Post Name: Senior Deputy Chief Accounts Officer
  • Total Vacancies: 1
  • Job Location: കൊച്ചി, കേരളം

Educational Qualifications & Experience

  • CA അല്ലെങ്കിൽ CMA/ICWA അംഗത്വം നിർബന്ധം
  • Finance/Accounting മേഖലയിൽ Executive Cadre-ൽ 12 വർഷത്തെ പ്രവൃത്തിപരിചയം
  • Training/Teaching experience പരിഗണിക്കില്ല

Salary & Benefits

  • Salary: ₹80,000 – ₹2,20,000
  • VDA, HRA, 35% Allowance, Leave Encashment എന്നിവ ലഭിക്കും

Age Limit

  • Maximum Age: 42 years
  • Port Authority employees: Up to 55 years
  • Ex-servicemen: Age relaxation applicable

Selection Process & Fee

  • Selection: Written Test + GD + Interview
  • Weightage: 85% Exam, 15% Interview
  • Application Fee: ₹400

How to Apply

  1. Apply only through online portal
  2. Upload certificates and documents
  3. No offline applications allowed
  4. Last Date: 16 April 2026

FAQ

What is the last date to apply?

16 April 2026

What qualification is required?

CA or CMA with 12 years experience

What is the salary?

₹80,000 – ₹2,20,000 per month

What is the age limit?

Maximum 42 years (relaxation applicable)

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Seekinforms - WordPress Theme by WPEnjoy