etihad rail project careers എത്തിഹാദ് റെയിലിലെ ഏറ്റവും പുതിയ ജോലി ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കാം
ഏറ്റവും ഉയർന്ന അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച ഇത്തിഹാദ് റെയിലിന്റെ അത്യാധുനിക ശൃംഖല സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിരമായ സാമൂഹിക വികസനത്തിനും ഉത്തേജകമായി പ്രവർത്തിക്കുന്നു. ഏഴ് എമിറേറ്റുകളെയും യുഎഇയെ അതിന്റെ അയൽരാജ്യമായ ജിസിസി രാജ്യങ്ങളുമായും ബന്ധിപ്പിക്കുന്ന പുതിയ ശൃംഖല നൽകിക്കൊണ്ട് ഈ മേഖലയിലെ ലോജിസ്റ്റിക്‌സും ഗതാഗതവും റെയിൽവേ യിലും വൻ വികാസങ്ങളാണ് കൈവരിക്കാൻ പോകുന്നത്.
എത്തിഹാദ് റെയിലിൽ പ്രാധാന്യമുള്ള ജോലികൾ
നൂതനവുമായ തൊഴിൽ ആശയങ്ങൾ ഉപയോഗപ്പെടുത്തി വൈവിധ്യമാർന്ന മേഖലകളിലെ മികച്ച പ്രതിഭകൾക്കായി അവസരങ്ങളുടെ വാതിൽ തുറക്കുകയാണ് എത്തിഹാദ് റെയിൽ . ലഭ്യമായ തസ്തികയിലേക്ക് അപേക്ഷിക്കാക്കാനുമുള്ള ഈ അവസരം നഷ്‌ടപ്പെടുത്തരുത്.കമ്പനിയുടെ വിവിധ മേഖലയിൽ ഏറ്റവും പുതിയ ജോലി ഒഴിവുകളിലാണ് ഇവിടം വ്യക്തമാക്കുന്നത് .ഇതിനായി ചുവടെ ചേർത്തിട്ടുള്ള ലിങ്ക് ഉപയോഗപ്പെടുത്തി ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഒരിക്കലും കമ്പനികൾ റിക്രൂട്മെന്റ് ബന്ധപ്പെടുത്തിയോ മറ്റോ പണം ആവിശ്യപ്പെടുകയില്ല.ആയതിനാൽ യാതൊരു വിധ ഇടപാടുകൾ നടത്തരുതെന്ന് ഓർമപ്പെടുത്തുന്നു. നിങ്ങളിലേക്ക് തൊഴിൽ ഒഴിവുകൾ എത്തിക്കുന്ന പ്ലാറ്റഫോം ആൺ seekinforms.com
Title | Work Location | |
---|---|---|
Reset | ||
Civil Maintenance Operative | Mirfa Depot | |
Track Operative | Aggregate Dry Port (ADP)/Fujairah | |
Track Welder | Al Faya Depot | |
Civil Maintenance Foreman | Mirfa Depot | |
Head Welder | Al Faya Depot | |
E-Commerce Specialist | Abu Dhabi Corporate | |
Pricing Senior Specialist | Abu Dhabi Corporate | |
Senior General Service Specialist | Al Faya Depot | |
Catering Manager | Abu Dhabi Corporate | |
POS Systems Specialist | Abu Dhabi Corporate | |
Fleet Reliability Engineer | Al Faya Depot | |
Train Driver Team Leader | Al Faya Depot | |
Business Continuity Specialist | Al Faya Depot | |
Rolling Stock Engineer | Al Faya Depot | |
Key Instructor | Abu Dhabi Corporate | |
Fleet Performance Manager | Al Faya Depot | |
Senior Safety Manager | Al Faya Depot | |
Rolling Stock Inspector | Al Faya Depot | |
Depot Manager | Al Faya Depot |