live location app : ഇനി നിങ്ങൾക്ക് വഴി തെറ്റില്ല… - Seekinforms

live location app : ഇനി നിങ്ങൾക്ക് വഴി തെറ്റില്ല…

live location app : ഇനി നിങ്ങൾക്ക് വഴി തെറ്റില്ല… Application 1

ഒരു യാത്രയ്ക്ക് തയായറെടുക്കുമ്പോൾ എപ്പോഴും നിർബന്ധമായും പോകേണ്ട വഴി അറിയേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം, അപരിചിതമായ പല വഴികളും നമ്മളെ തേടി വരം. അല്ലെങ്കിൽ യാത്ര കൂടുതൽ ദുര്ഘടമായേക്കാം. ഇന്നത്തെക്കാലത്ത് യാത്രക്കാർ ഏറെയും വഴി കണ്ടുപിടിക്കാൻ സഹായം തേടി പോകുന്നത് ഗൂഗിൾ മാപ്പുകളെയാണ്. ഇതുപോലെ നിങ്ങൾക്ക് നിത്യജീവിതത്തിൽ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാവുന്ന മറ്റൊരു ആപ്പിനെയാണ് ഞങ്ങളിവിടെ അവതരിപ്പിക്കുന്നത്. വഴി അറിയാമെങ്കിലും, ട്രാഫിക്, റോഡിലെ നിർമ്മാണം, പോലീസ്, ക്രാഷുകൾ എന്നിവയും മറ്റും തത്സമയ വിവരങ്ങളും ആപ്പ് നിങ്ങൾക്ക് പറഞ്ഞു തരുന്നു. നിങ്ങളുടെ റൂട്ടിൽ ട്രാഫിക് മോശമാണെങ്കിൽ, നിങ്ങളുടെ സമയം ലാഭിക്കാനും മറ്റും ഈ ആപ്പ് നിങ്ങളെ സഹായിക്കും.

നിങ്ങൾക്ക് വഴി അറിയാമെങ്കിലും പലരും മിക്കവാറും യാത്രകൾ മാപ്പ് ഓൺ ചെയ്ത ശേഷമാണ് തുടങ്ങുന്നത്. ഇനി നിങ്ങളുടെ യാത്രകൾ വളരെ എളുപ്പമാക്കുകയും വഴി തെറ്റാതെ നിങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്യുന്ന ഒരു കിടിലൻ ആപ്പാണ് ഇനി പരിചയപ്പെടാൻ പോകുന്നത്. ഈ ആപ്പ് ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ യാത്ര ചെയ്യുന്ന നിങ്ങളുടെ റൂട്ടിലെ ട്രാഫിക്ക്, പോലീസ്, അപകടങ്ങൾ എന്നിവയും മറ്റും സംബന്ധിച്ച അലേർട്ടുകൾ ഇതിലൂടെ നൽകുന്നു ഒപ്പം സഞ്ചരിക്കേണ്ട വഴിയിലെ മറ്റു തടസ്സങ്ങളെയും ഇത് അറിയിക്കുന്നു.
ഈ ആപ്പിലൂടെ നിങ്ങൾക്ക് ലഭ്യമാകുന്ന മറ്റ് സഹായങ്ങൾ ഇതൊക്കെയാണ്; –

◦ ട്രാഫിക്കുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകുന്നു. അതിലൂടെ അത്തരം കാര്യങ്ങളെ ഒഴിവാക്കാനും വേഗത്തിൽ എത്തിച്ചേരാനും, നിങ്ങളുടെ സമയം ലാഭിക്കാനും നിങ്ങൾക്ക് കഴിയുന്നു.

◦ നിങ്ങളുടെ ETA തത്സമയ ട്രാഫിക് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ETA യിലൂടെ – നിങ്ങൾ എപ്പോൾ ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് അറിയാം.

◦ Android Auto ഉപയോഗിച്ച് ഡ്രൈവ് ചെയ്യുക – നിങ്ങളുടെ കാറിന്റെ ഡിസ്‌പ്ലേയിൽ ഈ ആപ്പ് ഉപയോഗിക്കുക

◦ കാർപൂൾ ഉപയോഗിച്ച് ഡ്രൈവ് ചെയ്യുക – ഒരുമിച്ച് സവാരി ചെയ്ത് സമയവും പണവും ലാഭിക്കാം.

◦ സംഗീതവും മറ്റും പ്ലേ ചെയ്യുക – സംഗീതം, പോഡ്‌കാസ്‌റ്റുകൾ എന്നിവയ്‌ക്കായുള്ള നിങ്ങളുടെ പ്രിയപ്പെട്ട ആപ്പുകൾ ഈ ആപ്പിൽ നിന്ന് തന്നെ കേൾക്കുക

Navmii GPS World (Navfree) ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം

DOWNLOAD (ANDROID) : CLICK HERE

DOWNLOAD (iPhone) : CLICK HERE

അപ്ലിക്കേഷൻ 2- Application 2

ഈ ആപ്പിലൂടെ നിരവധി സേവനങ്ങളാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ഇത് ഡ്രൈവർമാർക്ക് കൃത്യമായ സൗജന്യ നാവിഗേഷനും ട്രാഫിക് സംബന്ധമായ അറിവും നൽകുന്ന ഒരു ആപ്പ് ആണ്.ഈ ആപ്പ് സൗജന്യ വോയ്‌സ് ഗൈഡഡ് നാവിഗേഷൻ, തത്സമയ ട്രാഫിക് വിവരങ്ങൾ, പ്രാദേശിക തിരയൽ, താൽപ്പര്യമുള്ള പോയിന്റുകൾ, ഡ്രൈവർ സ്‌കോറുകൾ എന്നിവ സംയോജിപ്പിക്കുന്നു. ഇൻറർനെറ്റ് കണക്ഷൻ ഇല്ലാതെ ഉപയോഗിക്കുവാൻ സാധിക്കും. 24 ദശലക്ഷത്തിലധികം ഡ്രൈവർമാർ ഈ ആപ്പ് ഉപയോഗിക്കുന്നു. ഈ മാപ്പുകൾ 150-ലധികം രാജ്യങ്ങളിലും ലഭ്യമാണ്.

ഈ സേവനത്തിന്റെ പ്രധാന പ്രത്യേകതകൾ-

യഥാർത്ഥ വോയ്‌സ് ഗൈഡഡ് നാവിഗേഷൻ

പിൻകോഡ്/ നഗരം/ തെരുവ്/ എന്നിങ്ങളെ ഏതൊരു അടയാളവും ഉപയോഗിച്ച് തിരയാം.

ഹെഡ്സ്-അപ്പ് ഡിസ്പ്ലേ (HUD) –

കമ്മ്യൂണിറ്റി മാപ്പ് റിപ്പോർട്ടിംഗ്

HD കൃത്യമായ മാപ്പുകൾ

തത്സമയ ട്രാഫിക്, റോഡ് വിവരങ്ങൾ

GPS ഉപയോഗിച്ച് മാത്രം പ്രവർത്തിക്കുന്നു – ഇന്റർനെറ്റ് ആവശ്യമില്ല

ഓഫ്‌ലൈൻ, ഓൺലൈൻ വിലാസം തിരയൽ

ഡ്രൈവർ സ്കോറിംഗ്

പ്രാദേശിക സ്ഥലങ്ങൾ തിരയാം (ട്രിപ്പ്അഡ്‌വൈസർ, ഫോർസ്‌ക്വയർ, വാട്ട്3വേഡ്‌സ് എന്നിവയാൽ പ്രവർത്തിക്കുന്നത്)

ഫാസ്റ്റ് റൂട്ടിംഗ്

ഓട്ടോമാറ്റിക് റൂട്ടിംഗ്

Waze Navigation & Live Traffic ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം

DOWNLOAD (ANDROID) : CLICK HERE

DOWNLOAD (iPhone) : CLICK HERE

ഇന്ത്യൻ രൂപയുടെയും മറ്റ് കറൻസികളുടെയും വിനിമയ നിരക്ക് അറിയണോ ? ഇനി ദിവസേന എളുപ്പത്തിൽ അറിയാൻ ഇതാ ഒരു അടിപൊളി ആപ്പ് …

Related Posts

Leave a Reply

Your email address will not be published. Required fields are marked *