phone usage - Seekinforms
phone usage

phone usage : വിദ്യാര്‍ത്ഥിയുടെ ഫോണ്‍ ഉറക്കത്തിനിടെ പൊട്ടിത്തെറിച്ചു, ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു; വന്‍ദുരന്തം ഒഴിവായത് തലനാരിഴക്ക്

വിദ്യാര്‍ത്ഥിയുടെ ഫോണ്‍ ഉറക്കത്തിനിടെ പൊട്ടിത്തെറിച്ചു. വയനാട് ജില്ലയിലെ മടക്കിമലയില്‍ ആണ് സംഭവം. ഒഴക്കല്‍ കുന്നില്‍ താമസിക്കുന്ന നെല്ലാംങ്കണ്ടി ഷംസുദ്ദീന്‍ ലത്വീഫിയുടെ മകന്‍ സിനാന്റെ ഫോണാണ്‌പൊട്ടിത്തെറിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ആണ്…