ഇംഗ്ലീഷ് ഭാഷ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ സാഹചര്യത്തിലാണ് നാമോരോരുത്തരും ജീവിക്കുന്നത്. പഠനമേഖലയിൽ, ജോലി മേഖലയിൽ, എല്ലാ മേഖലകളിലുമുള്ള വളർച്ച ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യത്തെ അടിസ്ഥാനമാക്കിയാണ് നിർണയിക്കപ്പെടുന്നത്. ഇംഗ്ലീഷ് പഠിക്കാൻ നിലവിൽ നിരവധി…