ABOUT ALMULLA Abdullah Saleh Al Mulla, the then Secretary of State of Kuwait, started a business trading in electrical appliances in downtown Kuwait…
ഒരു വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് സീറോ ആണെങ്കിൽ മിനിമം ബാലൻസ് ഇല്ലാത്തതിന് ചാർജ് ഈടാക്കും ബാങ്കുകൾ. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഇപ്പോൾ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. പലർക്കും ഇതിനെ കുറിച്ച് അറിയില്ലെന്നാണ്…
mobile Remote; സ്മാർട്ട് സാങ്കേതികതയുടെ കാലഘട്ടത്തിൽ ജീവിക്കുന്നവരാണ് നമ്മൾ. നമ്മുടെ സ്മാർട്ഫോണുകൾ വെറും ആശയവിനിമയ ഉപകരണങ്ങളല്ല. മറിച്ച് നമ്മുടെ വീടുകളിലെ റിമോട്ടുകളായും ആരോഗ്യമോണിറ്ററുകളായും വിനോദ കേന്ദ്രങ്ങളായും മാറിയിരിക്കുകയാണ്. ഈ മാറ്റങ്ങളിൽ ഏറെ…
Speaker Boost App; ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് Speaker Boost App അത്യാവശ്യമാണ്. വീഡിയോ കാണുമ്പോഴും, പാട്ട് കേൾക്കുമ്പോഴും, അല്ലെങ്കിൽ വീഡിയോ കോളിലൂടെ സംസാരിക്കുമ്പോഴും ശബ്ദം കുറവായി അനുഭവപ്പെട്ടിട്ടുണ്ടോ? ഫോണിന്റെ ഡിഫോൾട്ട്…
DATA CLEANER APP : ഡൗൺലോഡ് ചെയ്യാനായി ക്ലിക്ക് ചെയ്യുക: ഇനി ഫോണിൽ സ്ഥലം ഇല്ല എന്ന് പറയരുത്. നമ്മൾ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ ദൈനം ന്തിര ജീവിതത്തിന്റെ ഭാഗമാണ് .…
GOOGLE EARTH ; കാണാൻ സൗന്ദര്യം. കാഴ്ചകളോ അമ്പരപ്പിക്കുന്നത്. ലോകത്തിലെ തന്നെ ഉയരം കൂടിയ ബുർജ് ഖലീഫ കാണാൻ ആഗ്രഹിക്കാത്തത് ആരാണുള്ളത്. നിങ്ങൾ ക്ക് ബുർജ് ഖലീഫ കാണാൻ ആഗ്രഹമുണ്ടോ? എന്നാൽ…
മൊബൈല് ഫോണ് പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങള് ഗുരുതരമായ പരിക്കുകള്ക്കോ മരണങ്ങള്ക്കോ വരെ നയിക്കാറുണ്ട്. ജീവിതത്തിന് തന്നെ വില്ലനാകുന്ന ഈ മൊബൈല് ഫോണ് സ്വന്തം കുഞ്ഞിനെയെന്ന പോലെയാണ് നാമെല്ലാം കൊണ്ടുനടക്കുന്നത്. എന്നാല്, ഒളിഞ്ഞിരിക്കുന്ന ആ…
റിസര്വ് ബാങ്കിന്റെ ചട്ടങ്ങള് ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്ന്ന് പ്രമുഖ ഫിന്ടെക് കമ്പനിയായ പേയ്ടിഎമിന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. 611 കോടി രൂപയുടെ വിദേശ വിനിമയ ചട്ട ലംഘനം നടത്തിയെന്നാരോപിച്ചാണ് പേയ്ടിഎമിന്റെ മാതൃ…
ചെറുപ്പത്തിലേ മുതലുള്ള സമ്പാദ്യശീലം റിട്ടെയര്മെന്റ് ജീവിതത്തില് സമാധാനത്തോടെ ജീവിച്ചുതീര്ക്കാന് ഉപകരിക്കും. വിരമിച്ചതിന് ശേഷമുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുമ്പോൾ വെല്ലുവിളി ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ സമ്പാദ്യശീലം വളര്ത്തുന്നത്. സ്വരുക്കൂട്ടിവെയ്ക്കുന്ന പണം വിരമിച്ചശേഷം എങ്ങനെ…