യുഎഇയിൽ വൻതീപിടുത്തം റിപ്പോർട്ട് ചെയ്തു

യുഎഇയിൽ വൻതീപിടുത്തം റിപ്പോർട്ട് ചെയ്തു. അറേബ്യൻ റാഞ്ചുകൾക്ക് സമീപം E611-ൽ (എമിറേറ്റ്സ് ബൈപാസ് റോഡിലാണ് വൻ തീപിടിത്തമുണ്ടായത് ,ഷാർജയിൽ നിന്ന് ദുബായിലേക്കുള്ള ഹൈവേയിൽ ഹംദാൻ സ്‌പോർട്‌സ് കോംപ്ലക്‌സിന് സമീപം നടന്ന സംഭവത്തിൻ്റെ വീഡിയോകൾ സാമൂഹ്യമാധ്യങ്ങളിൽ പോസ്റ്റ് ചെയ്യുകയുണ്ടായി .റോഡിൻ്റെ ഒരു ഭാഗം മണിക്കൂറുകളോളം അടച്ചതിനാൽ ഗതാഗത തടസ്സം നേരിട്ടു.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് … Continue reading യുഎഇയിൽ വൻതീപിടുത്തം റിപ്പോർട്ട് ചെയ്തു