cholesterol symptoms : ശ്രദ്ധിക്കാതെ പോകരുത് ഉയര്‍ന്ന കൊളസ്ട്രോളിന്റെ ഈ ലക്ഷണങ്ങള്‍

രക്തത്തിൽ കാണുന്ന മെഴുക് പോലുള്ള വസ്തുവാണ് കൊളസ്‌ട്രോൾ. കൊളസ്ട്രോൾ രണ്ടു തരത്തിലുണ്ട് എൽ ഡി എൽ കൊളസ്ട്രോൾ അഥവാ ചീത്ത കൊളസ്‌ട്രോളും എച്ച് ഡി എൽ അഥവാ നല്ല കൊളസ്‌ട്രോളും. ചീത്ത കൊളസ്ട്രോളിന്റെ cholesterol symptoms അളവ് കൂടിയാൽ അത് ഹൃദയാരോഗ്യത്തെ ബാധിക്കാം. ശരീരത്തിൽ കൊളസ്ട്രോളിൻറെ അളവ് അധികമായാൽ അത് രക്തധമനികളിൽ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള … Continue reading cholesterol symptoms : ശ്രദ്ധിക്കാതെ പോകരുത് ഉയര്‍ന്ന കൊളസ്ട്രോളിന്റെ ഈ ലക്ഷണങ്ങള്‍