പ്രവാസികളുടെ ശ്രദ്ധയ്ക്ക്.! പാൻ കാർഡ് സംബന്ധിച്ചുള്ള പ്രത്യേക അറിയിപ്പ് ഇതാ…

നിങ്ങൾ ഒരു പ്രവാസിയാണോ? എങ്കിൽ പാൻ കാർഡ് സംബന്ധിച്ച ഈ പുതിയ വിവരം തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.പ്രവാസികളെ.. ആധാര്‍ കാര്‍ഡും, പാന്‍ കാര്‍ഡും തമ്മിൽ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി ജൂൺ 30 ഓടെ അവസാനിച്ചിരിക്കുകയാണ്. എന്നാൽ നടപടി പൂര്‍ത്തീകരിക്കാത്തവര്‍ ഇനിയും ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമയപരധി ആവര്‍ത്തിച്ച് നീട്ടിയിട്ടും ഇനിയും നടപടികള്‍ പൂര്‍ത്തികരിക്കാത്തവര്‍ക്ക് വലിയ … Continue reading പ്രവാസികളുടെ ശ്രദ്ധയ്ക്ക്.! പാൻ കാർഡ് സംബന്ധിച്ചുള്ള പ്രത്യേക അറിയിപ്പ് ഇതാ…