kerala news സംസ്ഥാനത്ത് അപൂർവ ; ബ്രെയിൻ ഈറ്റിങ് അമീബിയ ബാധിച്ച് വിദ്യാർഥി മരിച്ചു; അണുബാധ…

ആലപ്പുഴ: ബ്രെയിൻ ഈറ്റിങ് അമീബിയ എന്ന അപൂർവ രോഗം ബാധിച്ചു വിദ്യാർത്ഥി മരിച്ചു. ആലപ്പുഴ പാണാവള്ളി സ്വദേശി അനിൽ കുമാറിന്റെയും ശാലിനിയുടെയും മകനായ 15 വയസ്സുള്ള ഗുരുദത്ത് ആണ് മരിച്ചത്. 10-ാം ക്ലാസ് വിദ്യാർഥിയാണ് . കഴിഞ്ഞ ഞായർ മുതൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തോട്ടിൽ കുളിച്ചതിനെ തുടർന്നാണ് രോഗമുണ്ടായതെന്നാണ് വിവരം. നെയ്ഗ്ലെറിയ … Continue reading kerala news സംസ്ഥാനത്ത് അപൂർവ ; ബ്രെയിൻ ഈറ്റിങ് അമീബിയ ബാധിച്ച് വിദ്യാർഥി മരിച്ചു; അണുബാധ…