കേരള വിനോദസഞ്ചാര മേഖലയ്ക്ക് ഇതാ ഒരു പൊൻതൂവൽ

കൊച്ചി: കേരള വിനോദസഞ്ചാര മേഖലയ്ക്ക് ഇത് ഒരു പൊൻതൂവൽ കൂടി. ഇനി കൊച്ചിയിൽ നിന്നും വിയറ്റ്നാമിലേക്ക് ഒറ്റ ഫ്ലൈറ്റ് മതി പറ പറക്കാം. വിയറ്റ്ജെറ്റ് വിമാനക്കമ്പനിയാണ് സർവീസ് ആരംഭിക്കുന്നത്.ഇന്ത്യൻ സമയം രാത്രി 11.50ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിയറ്റ്ജെറ്റ് വിമാനം വിയറ്റ്നാമിലെ പ്രാദേശിക സമയം രാവിലെ 6.40നാണ് എത്തിച്ചേരുക. ഓഗസ്റ്റ് 12 മുതൽ കൊച്ചിയെയും വിയറ്റ്നാമിലെ … Continue reading കേരള വിനോദസഞ്ചാര മേഖലയ്ക്ക് ഇതാ ഒരു പൊൻതൂവൽ