വിദേശത്ത് പ്രവാസി മലയാളി നഴ്‌സ് അന്തരിച്ചു

യുകെയില്‍ പ്രവാസി മലയാളി നഴ്‌സ് അന്തരിച്ചു. യുകെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസില്‍ 17 വര്‍ഷം നഴ്‌സ് ആയിരുന്ന കോട്ടയം അമയന്നൂര്‍ പാറയിലായ വള്ളികാട്ടില്‍ (തേമ്പള്ളില്‍) ഏലിയാമ്മ ഇട്ടി (69) മില്‍ട്ടന്‍ കെയിന്‍സില്‍ ആണ് അന്തരിച്ചത്. സംസ്‌കാരം വെള്ളിയാഴ്ച 2ന് ശുശ്രൂഷയ്ക്ക് ശേഷം അരീപ്പറമ്പ് സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയില്‍ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ … Continue reading വിദേശത്ത് പ്രവാസി മലയാളി നഴ്‌സ് അന്തരിച്ചു