ആഭരണങ്ങളാക്കി സ്വര്‍ണം കടത്താന്‍ ശ്രമം, രണ്ടര കിലോ പിടിച്ചു; നെടുമ്പാശേരി വിമാനത്താവളത്തില്‍ 7 യുവതികള്‍ അറസ്റ്റില്‍

സ്വര്‍ണം കടത്താന്‍ ശ്രമം നടത്തിയ 7 യുവതികള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍. ഏഴ് വനിതാ യാത്രക്കാരില്‍ നിന്നായി രണ്ടര കിലോ സ്വര്‍ണമാണ് പിടികൂടിയത്. മൂന്നു വിമാനങ്ങളിലെത്തിയ ഏഴ് യുവതികളാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു.കൊച്ചി വിമാനത്താവളത്തില്‍ മലദ്യാരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 70 ലക്ഷം രൂപയുടെ … Continue reading ആഭരണങ്ങളാക്കി സ്വര്‍ണം കടത്താന്‍ ശ്രമം, രണ്ടര കിലോ പിടിച്ചു; നെടുമ്പാശേരി വിമാനത്താവളത്തില്‍ 7 യുവതികള്‍ അറസ്റ്റില്‍