uae യുഎഇയിൽ ഇസ്ലാമിക പുതുവത്സരത്തോടനുബന്ധിച്ച് സ്വകാര്യമേഖലയ്ക്ക് ശമ്പളത്തോടുകൂടിയുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

ഇസ്ലാമിക് ന്യൂ ഇയർ (1445H) uae പ്രമാണിച്ച് യുഎഇയിലെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും 2023 ജൂലൈ 21 വെള്ളിയാഴ്ച ഔദ്യോഗിക ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു.യു. എ. ഇ യിലെ വാർത്തകളും വിശേഷങ്ങളും അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DrFcDKwDCMc8nJ8PGx08bs പൊതുമേഖലാ ജീവനക്കാർക്കും ഇതേ തീയതി അവധിയായിരിക്കുമെന്ന് … Continue reading uae യുഎഇയിൽ ഇസ്ലാമിക പുതുവത്സരത്തോടനുബന്ധിച്ച് സ്വകാര്യമേഖലയ്ക്ക് ശമ്പളത്തോടുകൂടിയുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചു