price hike : റോക്കറ്റായി നിരക്ക്; മൊബൈല്‍ ഫോണ്‍ വാങ്ങിയാല്‍ രണ്ട് കിലോ തക്കാളി തികച്ചും സൗജന്യം

ഭോപ്പാല്‍: രാജ്യത്ത് തക്കാളി വില പിടിച്ചു കെട്ടാന്‍ സാധിക്കാത്ത വിധം കുതിച്ചുയരുന്നതോടെ മധ്യപ്രദേശില്‍ വമ്പന്‍ ഓഫറുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് price hike സ്ഥാപനങ്ങള്‍. പച്ചക്കറി വില താങ്ങാനാവാതെ നിത്യ ഭക്ഷണത്തിന്റെ വിഭവങ്ങളില്‍ നിന്നും പലരും തക്കാളിയെ അകറ്റി നിര്‍ത്തുകയാണ്. മറ്റു ചിലര്‍ ആകട്ടെ തക്കാളിക്ക് പകരക്കാരെ കണ്ടെത്തുകയാണ്. ആ സാഹചര്യം മുന്നില്‍ കണ്ടാണ് വ്യാപാരികള്‍ ഇപ്പോള്‍ … Continue reading price hike : റോക്കറ്റായി നിരക്ക്; മൊബൈല്‍ ഫോണ്‍ വാങ്ങിയാല്‍ രണ്ട് കിലോ തക്കാളി തികച്ചും സൗജന്യം