നിരന്തരമായ ഭീഷണി; പ്രവാസിയുടെ ഭാര്യയുടെ ആത്മഹത്യക്ക് പിന്നിൽ സുഹൃത്തിന്റെ ഭാര്യയെന്ന് ആരോപണം

ഇടുക്കി: വണ്ടിപ്പെരിയാറില്‍ പ്രവാസിയുടെ ഭാര്യയുടെ ആത്മഹത്യയ്ക്ക് കാരണം സുഹൃത്തിന്റെ ഭാര്യയുടെ നിരന്തരമായ ഭീഷണിപ്പെടുത്തൽ ആണെന്ന് കുടുംബം. ഈ മാസം ഒന്നിനാണ് അയ്യപ്പൻകോവില്‍ സ്വദേശിനിയായ ശ്രീദേവി ആത്മഹത്യ ചെയ്തത്. യുവതിയുടെ ബാഗില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു.യു. എ. ഇ യിലെ വാർത്തകളും വിശേഷങ്ങളും അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DrFcDKwDCMc8nJ8PGx08bs ശ്രീദേവിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി … Continue reading നിരന്തരമായ ഭീഷണി; പ്രവാസിയുടെ ഭാര്യയുടെ ആത്മഹത്യക്ക് പിന്നിൽ സുഹൃത്തിന്റെ ഭാര്യയെന്ന് ആരോപണം